അക്ഷയ് കുമാർ നായകനായി എത്തുന്ന കോമഡി എന്റർടെയ്നർ ‘ഗുഡ് ന്യൂസി’ന്റെ പുതിയ ട്രെയിലർ എത്തി. കരീന കപൂർ, കിയാര അഡ്വാനി, ദിൽജിത്ത് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ഐവിഎഫ് വഴി കുഞ്ഞുങ്ങളുണ്ടാകാൻ ആഗ്രഹിക്കുന്ന ദമ്പതിമാരുടെ കഥയാണ് ചിത്രം പറയുന്നത്. രാജ് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്ഷയ് കുമാർ നായകനായി എത്തുന്ന കോമഡി എന്റർടെയ്നർ ‘ഗുഡ് ന്യൂസി’ന്റെ പുതിയ ട്രെയിലർ എത്തി. കരീന കപൂർ, കിയാര അഡ്വാനി, ദിൽജിത്ത് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ഐവിഎഫ് വഴി കുഞ്ഞുങ്ങളുണ്ടാകാൻ ആഗ്രഹിക്കുന്ന ദമ്പതിമാരുടെ കഥയാണ് ചിത്രം പറയുന്നത്.

Good Newwz - Trailer 2 | Batra v/s Batra | Akshay, Kareena, Diljit & Kiara | Raj Mehta | 27th Dec

ADVERTISEMENT

രാജ് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, ഹിരോ യഷ് ജോഹര്‍, ശശാങ്ക് ഖൈതാന്‍, അരുണ ഭാട്ടിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബർ 27ന് റിലീസ് ചെയ്യും.