ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. മേരി ജാൻ എന്നാണ് സിനിമയുടെ പേര്.ഡോ. പോൾസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം നർമ്മത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകി ഒരുക്കുന്നു. പൂമരം, ജിബു ജേക്കബ് - ആസിഫ് അലി കൂട്ടുകെട്ടിൽ ആരംഭിക്കുന്ന '

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. മേരി ജാൻ എന്നാണ് സിനിമയുടെ പേര്.ഡോ. പോൾസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം നർമ്മത്തിനും പ്രണയത്തിനും ഒരുപോലെ  പ്രാധാന്യം നൽകി ഒരുക്കുന്നു.

ADVERTISEMENT

പൂമരം, ജിബു ജേക്കബ് - ആസിഫ് അലി കൂട്ടുകെട്ടിൽ ആരംഭിക്കുന്ന  ' എല്ലാം ശരിയാകും ' എന്നീ ചിത്രങ്ങൾക്ക് ശേഷം  ഡോക്ടർ പോൾ വർഗീസ്  നിർമിക്കുന്ന ചിത്രം നവാഗതനായ അഭിഷേക് കെ. എസ്. സംവിധാനം ചെയുന്നു.  രചന അനുരാജ് ഒ.ബി. 2020 ൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ആന്റണി വർഗീസിനൊപ്പം പ്രമുഖ താരങ്ങളും,  പുതുമുഖങ്ങളും അണിനിരക്കുന്നു.