മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ പ്രശാന്ത് മുരളി ഒരുക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘ലാൽബാഗ്’ പ്രദർശനത്തിനു തയാറെടുക്കുന്നു. പൂർണമായും ബാംഗ്ളൂരിൽ ചിത്രീകരിച്ച ഈ നോൺ ലീനിയർ സിനിമ മുന്നോട്ട് വെയ്ക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണ്ണതകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ പ്രശാന്ത് മുരളി ഒരുക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘ലാൽബാഗ്’ പ്രദർശനത്തിനു തയാറെടുക്കുന്നു. പൂർണമായും ബാംഗ്ളൂരിൽ ചിത്രീകരിച്ച ഈ നോൺ ലീനിയർ സിനിമ മുന്നോട്ട് വെയ്ക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണ്ണതകൾ ആണ്. 

ADVERTISEMENT

ഒരു ബർത്ത് ഡേ പാർട്ടിയ്ക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുൻപും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാർട്ടിയിൽ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. ‘പൈസാ പൈസാ’യ്ക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലാൽബാഗ് സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് നിർമ്മിക്കുന്നത്.

ADVERTISEMENT

മമ്ത മോഹൻദാസ്, സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവർ അഭിനയിക്കുന്നു. ‍‍ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ചിത്രം ഉടനടി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുമെന്നാണ് അണിയറക്കാർ നൽകുന്ന വിവരം.