വിവിധ വിഷയങ്ങളിൽ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കാറുള്ള താരങ്ങളിൽ ഒരാളാണ് സാധിക വേണുഗോപാൽ. സാമൂഹിക മാധ്യമങ്ങളിലെ സൈബർ അറ്റാക്കിങ്ങിനെതിരെയും പോരാടുന്നയാളാണ് സാധിക. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സൈബർ ലോകത്ത് തരംഗമാകുന്നു. കറുത്ത സാരി അണിഞ്ഞ് താരം നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ വിഷയങ്ങളിൽ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കാറുള്ള താരങ്ങളിൽ ഒരാളാണ് സാധിക വേണുഗോപാൽ. സാമൂഹിക മാധ്യമങ്ങളിലെ സൈബർ അറ്റാക്കിങ്ങിനെതിരെയും പോരാടുന്നയാളാണ് സാധിക. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സൈബർ ലോകത്ത് തരംഗമാകുന്നു. 

ADVERTISEMENT

കറുത്ത സാരി അണിഞ്ഞ് താരം നടത്തുന്ന ഫോട്ടോഷൂട്ടിന്റെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. ഫോട്ടോഗ്രാഫർ അജ്മൽ ലത്തീഫാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. നേരത്തെയും ഇത്തരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സാധിക നടത്തിയിട്ടുണ്ട്. 

ADVERTISEMENT

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്.കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ഹ്രസ്വചിത്രങ്ങളിലൂടെയും മോഡലിങിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട് സാധിക.