സംവിധായകൻ ൈവശാഖിന്റെ കാർ അപകടത്തിൽപെട്ടു. കോതമംഗലം മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വച്ചാണ് വൈശാഖ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. കോതമംഗലത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക്‌ പോകുക ആയിരുന്ന വൈശാഖ് സഞ്ചരിച്ച കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ ൈവശാഖിന്റെ കാർ അപകടത്തിൽപെട്ടു. കോതമംഗലം മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വച്ചാണ് വൈശാഖ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. 

ചിത്രങ്ങൾക്കു കടപ്പാട്: കോതമംഗലം ന്യൂസ് ആൻ വ്യൂസ്

ADVERTISEMENT

ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. കോതമംഗലത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക്‌ പോകുക ആയിരുന്ന വൈശാഖ് സഞ്ചരിച്ച കാർ എതിരെ വന്ന പിക്ക് അപ്പുമായി കൂട്ടി ഇടിക്കുകയായിരുന്നു. 

ADVERTISEMENT

വൈശാഖിന്റെ ഭാര്യയും കുടുംബവും കാറിൽ ഉണ്ടായിരുന്നു. പോക്കിരിരാജ, മധുരരാജ, പുലിമുരുകൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ് വൈശാഖ്.