നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ആന്റണി വർഗീസ് നായകനാകും. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും സംവിധായകന്‍ ഗിരീഷ് എ.ഡി.യും ചേര്‍ന്നാണ് നിർമാണം. വരുണ്‍ ധാരയാണ് സിനിമയുടെ തിരക്കഥ. അങ്കമാലി സ്വദേശികളുടെ കൂടെ അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ആന്റണി വർഗീസ് നായകനാകും. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും സംവിധായകന്‍ ഗിരീഷ് എ.ഡി.യും ചേര്‍ന്നാണ് നിർമാണം. വരുണ്‍ ധാരയാണ് സിനിമയുടെ തിരക്കഥ. 

ADVERTISEMENT

അങ്കമാലി സ്വദേശികളുടെ കൂടെ അടുത്ത ചിത്രം ചെയ്യുന്നതിലുള്ള സന്തോഷം ആന്റണി വർഗീസും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.