ലോകം ചുറ്റിക്കണ്ടാണ് താര ദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും കുടുംബവും പുതുവർഷത്തെ വരവേറ്റത്. വെക്കേഷൻ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു. പൂര്‍ണിമയുടെ മാതാപിതാക്കളും സഹോദരി പ്രിയ മോഹന്‍, ഭർത്താവ് നിഹാൽപിള്ള എന്നിവരും യാത്രയില്‍ ഒപ്പമുണ്ട്. കുഞ്ഞതിഥിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ചുറ്റിക്കണ്ടാണ് താര ദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും കുടുംബവും പുതുവർഷത്തെ വരവേറ്റത്. വെക്കേഷൻ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു. 

ADVERTISEMENT

പൂര്‍ണിമയുടെ മാതാപിതാക്കളും സഹോദരി പ്രിയ മോഹന്‍, ഭർത്താവ് നിഹാൽപിള്ള എന്നിവരും  യാത്രയില്‍ ഒപ്പമുണ്ട്. കുഞ്ഞതിഥിയായ വേദുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയ മോഹനും നിഹാലും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. ഈ യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങളും നിഹാൽ പങ്കുവച്ചു.

ADVERTISEMENT

കുടുംബത്തിലെ വ്‌ളോഗറായ നിഹാലും പ്രിയയും ചേര്‍ന്ന് അടുത്തിടെ യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഈ ചാനലിലൂടെയാണ് യാത്രവിശേഷങ്ങളും മറ്റ് കാര്യങ്ങളുമൊക്കെ പുറത്തുവിടുന്നത്. വേദുവിന്റെ പിറന്നാളാഘോഷവും വിദേശ യാത്രകളിലെ വിശേഷങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിരുന്നു.