‘പ്രേമം’ താരങ്ങൾ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മറിയം വന്ന് വിളക്കൂതി എന്ന സിനിമയുടെ ആദ്യ ടീസർ റിലീസ് ചെയ്തു. രസകരവും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമായ ടീസർ സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടിക്കഴിഞ്ഞു. നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. അദ്ദേഹം തന്നെയാണ് തിരക്കഥയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പ്രേമം’ താരങ്ങൾ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മറിയം വന്ന് വിളക്കൂതി എന്ന സിനിമയുടെ ആദ്യ ടീസർ റിലീസ് ചെയ്തു. രസകരവും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമായ ടീസർ സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടിക്കഴിഞ്ഞു.

Mariyam Vannu Vilakkoothi Teaser | Siju Wilson | Krishna Sankar

ADVERTISEMENT

നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. അദ്ദേഹം തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.  നേരം, പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വാർത്തകള്‍ ഇതുവരെ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സിജു വിൽസണും പ്രേമം, നേരം ടീമിലുള്‍പ്പെട്ട കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരും ചിത്രത്തിലുണ്ട്. സേതുലക്ഷ്മി, സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ സിദ്ധാർഥ് ശിവ, ബൈജു തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.ഒറ്റ രാത്രിയിലെ തുടർച്ചയായ 3 മണിക്കൂറിൽ നടക്കുന്ന സംഭവങ്ങളാണ്. ഒരു കോമഡി ത്രില്ലറാണ് ചിത്രം.

ADVERTISEMENT

ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. റേഡിയോ ജോക്കി, അസിസ്റ്റന്‍റ് ഡയറക്ടർ, എഴുത്തുകാരൻ എന്നീ നിലകളിൽ തിളങ്ങിയിട്ടുള്ളയാളുമാണ് ചിത്രത്തിന്‍റെ സംവിധായകനായ ജെനിത് കാച്ചപ്പിള്ളി.