പുതുവത്സര പതിപ്പിൽ വനിത മാസികയുടെ കവർപേജില്‍ താരസുന്ദരി നവ്യ നായരായിരുന്നു. വനിത മാസികയുടെ കവർ പേജും വർഷങ്ങൾക്കു മുമ്പ് മനോരമ മാസികയിൽ വന്ന തന്റെ കവര്‍ഫോട്ടോയും നടി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ഒരുപാട് കമന്റുകളും ഈ ചിത്രത്തിന് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചു. അത്തരമൊരു കമന്റിൽ നവ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവത്സര പതിപ്പിൽ വനിത മാസികയുടെ കവർപേജില്‍ താരസുന്ദരി നവ്യ നായരായിരുന്നു. വനിത മാസികയുടെ കവർ പേജും വർഷങ്ങൾക്കു മുമ്പ് മനോരമ മാസികയിൽ വന്ന തന്റെ കവര്‍ഫോട്ടോയും നടി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയുണ്ടായി.

ADVERTISEMENT

ഒരുപാട് കമന്റുകളും ഈ ചിത്രത്തിന് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചു. അത്തരമൊരു കമന്റിൽ നവ്യ ഉൾപ്പടെ ഉള്ള ആരാധകരെ ഏറെ ചിരിപ്പിച്ചൊരു കമന്റ് ഉണ്ടായിരുന്നു. പഴയത് കുറച്ചൂടെ യങ്ങ് ആണല്ലോ എന്നായിരുന്നു ആരാധകന്റെ കമന്റ്. ‘നല്ല കണ്ടുപിടുത്ത, അങ്ങലെ അല്ലേ ഉണ്ടാവൂ’ എന്നായിരുന്നു നവ്യയുടെ മറുപടി.