കേരള മുസിരിസ് പ്രോജക്ടും വാട്ടർ സ്പോർട്സ് രംഗത്ത് പ്രവർത്തിക്കുന്ന ജെല്ലി ഫിഷും ഒരുമിച്ച് സംഘടിപ്പിച്ച് കേരള മുസിരിസ് പാഡിൽ നടി രേവതിയും മകൾ മഹിയും. രേവതി നല്ലൊരു കയാക്കിങ് താരവും സെയിലറുമാണ്. കൊടുങ്ങല്ലൂർ മുതൽ ബോൾഗാട്ടിവരെ 40 കിലോമീറ്റർ ആണ് ഇവർ കയാക്കിങ് ചെയ്തത്. മകൾക്കൊപ്പം കൂടുതൽ സമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള മുസിരിസ് പ്രോജക്ടും വാട്ടർ സ്പോർട്സ് രംഗത്ത് പ്രവർത്തിക്കുന്ന ജെല്ലി ഫിഷും ഒരുമിച്ച് സംഘടിപ്പിച്ച് കേരള മുസിരിസ് പാഡിൽ നടി രേവതിയും മകൾ മഹിയും. രേവതി നല്ലൊരു കയാക്കിങ് താരവും സെയിലറുമാണ്.

ADVERTISEMENT

കൊടുങ്ങല്ലൂർ മുതൽ ബോൾഗാട്ടിവരെ 40 കിലോമീറ്റർ ആണ് ഇവർ കയാക്കിങ് ചെയ്തത്. മകൾക്കൊപ്പം കൂടുതൽ സമയം പങ്കിടുമെന്ന വാഗ്ദാനവുമായാണ് രേവതി ഇവിടെ എത്തിയത്. എല്ലാ വർഷവും മുസിരിസ് പാഡിൽ നടത്താറുണ്ട്. ഇത്തവണ കേരളത്തിനകത്തും പുറത്തും നിന്നുമായി 75 പേരാണ് ഇതിൽ പങ്കെടുത്തത്. മതിർന്നവരും കുട്ടികളും പങ്കെടുത്തു. മകളുമൊത്തുള്ള കയാക്കിങ് നന്നായി ആസ്വദിച്ചെന്നും ഇവർ സംഘടിപ്പിക്കുന്ന കയാക്കിങ്ങിൽ തുടർന്നും പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും രേവതി പറയുന്നു.

ADVERTISEMENT

സിംഗിൾ പാരന്റായ രേവതി മകളെക്കുറിച്ചും അവളെ വളർത്തുന്ന രീതികളെക്കഉറിച്ചുമൊക്കെ മുൻപ് പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് മകളെ വളർത്തുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചും അവർ പറഞ്ഞിരുന്നു.

ADVERTISEMENT

മൊബൈലും ഇന്റർനെറ്റുമൊക്കെ കാണാപ്പാഠങ്ങളായ ഇന്നത്തെ തലമുറയിലെ കുട്ടികളെപ്പോലെയല്ല രേവതി മകളെ വളർത്തുന്നത്. മൊബൈൽ മുതിർന്നവർക്കുള്ളതാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. ടിവി കാണാൻ അൽപസമയം നൽകാറുണ്ട്. ഒപ്പം ചെടികൾ നടാനും സാലഡുണ്ടാക്കാനുമെല്ലാം അവളെയും കൂടെക്കൂട്ടും. അത്തരം ക്രിയേറ്റീവായ കാര്യങ്ങളാണ് അവളെ ടിവിയേക്കാളൊക്കെ ആകർഷിക്കുന്നത്. 

മക്കളെ കഴിയുമ്പോഴൊക്കെ പുണരുക, അവർ വളർന്നെന്നു പറഞ്ഞു മാറ്റി നിർത്തരുത്. ഒപ്പം അവനവനുവേണ്ടി സമയം കണ്ടെത്തേണ്ടതും നിർബന്ധമാണ്. സ്വന്തമായി സമയം വേണമെന്നു േതാന്നുമ്പോൾ മക്കളെ ഏൽപിക്കാന്‍ സുരക്ഷിത ഇടങ്ങൾ കണ്ടെത്തിയിരിക്കണം, അതൊരു കാപ്പി കുടിക്കാനുള്ള സമയമാണെങ്കിൽ പോലും, നിങ്ങൾക്കു മാത്രമായി അങ്ങനെ ഒരു സമയം വേണം-രേവതി പറയുന്നു.