തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മിഥുൻ മാനുവൽ–ചാക്കോച്ചൻ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത അഞ്ചാം പാതിരാ. സമീപകാലത്ത് മലയാളസിനിമയിൽ പുറത്തിറങ്ങിയ മികച്ച ത്രില്ലർ സിനിമകളുടെ ഗണത്തിൽപെടുത്താവുന്ന ഒന്നാണ് അഞ്ചാം പാതിരയെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. കുഞ്ചാക്കോ ബോബൻ ഉൾപ്പടെയുള്ള താരനിരയുടെ അഭിനയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മിഥുൻ മാനുവൽ–ചാക്കോച്ചൻ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത അഞ്ചാം പാതിരാ. സമീപകാലത്ത് മലയാളസിനിമയിൽ പുറത്തിറങ്ങിയ മികച്ച ത്രില്ലർ സിനിമകളുടെ ഗണത്തിൽപെടുത്താവുന്ന ഒന്നാണ് അഞ്ചാം പാതിരയെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. കുഞ്ചാക്കോ ബോബൻ ഉൾപ്പടെയുള്ള താരനിരയുടെ അഭിനയ പ്രകടനവും സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്.

Anjaam Pathiraa Theatre Response | Kunchakko Boban
ADVERTISEMENT

കരിയറിൽ ഇതാദ്യമായാണ് ത്രില്ലർ വിഭാഗത്തിലുള്ള സിനിമയുമായി മിഥുൻ എത്തുന്നത്. ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.

ADVERTISEMENT

ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ജിനു ജേക്കബ്, സുധീഷ്, ഹരികൃഷ്ണന്‍, ജാഫര്‍ ഇടുക്കി, അഭിറാം, മാത്യു, അസീം ജമാല്‍, ദിവ്യ ഗോപിനാഥ്, നന്ദന വര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് നിർവഹിക്കുന്നു.