സെയ്ഫ് അലിഖാനെയും മകൻ തൈമൂറിനെയും വിടാതെ പിന്തുടർന്ന് ആരാധകർ. അനുവാദം പോലും ചോദിക്കാതെ കൂടെ നടന്ന് സ്വന്തം ഫോണില്‍ സെല്‍ഫിയെടുക്കുന്ന ആരാധകര്‍ അതിരുകടന്നതോടെ സെയ്ഫിന്റെ നിയന്ത്രണംവിട്ടു. ആരാധകര്‍ പരിധി വിടുന്നതുകണ്ട് അസ്വസ്ഥനായ സെയ്ഫ് അവരുടെ കൈ പിടിച്ച് മാറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെയ്ഫ് അലിഖാനെയും മകൻ തൈമൂറിനെയും വിടാതെ പിന്തുടർന്ന് ആരാധകർ. അനുവാദം പോലും ചോദിക്കാതെ കൂടെ നടന്ന് സ്വന്തം ഫോണില്‍ സെല്‍ഫിയെടുക്കുന്ന ആരാധകര്‍ അതിരുകടന്നതോടെ സെയ്ഫിന്റെ നിയന്ത്രണംവിട്ടു.

areena Kapoor & Saif Ali Khan's PANIC Reaction
ADVERTISEMENT

ആരാധകര്‍ പരിധി വിടുന്നതുകണ്ട് അസ്വസ്ഥനായ സെയ്ഫ് അവരുടെ കൈ പിടിച്ച് മാറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെയ്ഫിനൊപ്പം ഭാര്യ കരീനയും ഉണ്ടായിരുന്നു.ആരാധകരുടെ പ്രവൃത്തിയില്‍ അസ്വസ്ഥയായി കരീനയും ദേഷ്യപ്പെടുന്നുണ്ട്.