ഈലം, അമേരിക്ക പോർട്ടോറിക്കോ രാജ്യാന്തര മേളയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. റോം, ഇറ്റലി മുതലായ പ്രമുഖ ചലച്ചിത്രമേളകളിൽ തിര‍​ഞ്ഞെടുക്കപ്പെട്ട ചിത്രത്തിനു ലഭിക്കുന്ന അടുത്ത രാജ്യാന്തര ബഹുമതികൂടിയാണിത്. എഗ്ഗോ പ്ലാനറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ കഥാകൃത്തുകൂടിയായ വിനോദ് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈലം, അമേരിക്ക പോർട്ടോറിക്കോ രാജ്യാന്തര മേളയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. റോം, ഇറ്റലി മുതലായ പ്രമുഖ ചലച്ചിത്രമേളകളിൽ തിര‍​ഞ്ഞെടുക്കപ്പെട്ട ചിത്രത്തിനു ലഭിക്കുന്ന അടുത്ത രാജ്യാന്തര ബഹുമതികൂടിയാണിത്.

ADVERTISEMENT

എഗ്ഗോ പ്ലാനറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ കഥാകൃത്തുകൂടിയായ വിനോദ് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമ്പി ആന്റണി ആണ്. ആറ് വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് അദ്ദേഹം ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. കവിത നായർ , ജെ.കെ. ജോസ് മഠത്തിൽ , രാധാകൃഷ്ണൻ , റോഷൻ,വിനയ , കാതറീൻ, സുപ്രസിദ്ധ മോഡലായ ഏയ്ഞ്ചൽ തോമസ്, ബേയ്‌സിൽ ജോയ് , അമി തിലക് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. 

ADVERTISEMENT

കൊച്ചിയിലും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലും പരിസരങ്ങളിലുമായി ഷൂട്ടിങ് പൂർത്തിയാക്കിയ ഈ സിനിമയുടെ ഛായാഗ്രഹണം തരുൺ ഭാസ്‌ക്കർ. സംഗീതം രമേശ് നാരായണൻ. പശ്ചാത്തല സംഗീതം ബിജിപാൽ. ഗായകൻ ഷഹബാസ് അമൻ. ചിത്ര സംയോജനം ഷൈജാൽ പി. വി. 

ADVERTISEMENT

ആർട്ട് പ്രേംകുമാർ കോട്ടക്കൽ . വസ്ത്രാലങ്കാരം സുനിൽ ജോർജ്. ചമയം ഹരി ആൻഡ് അജയ് . ഗാനരചന അജീഷ് ദാസൻ. അസ്സോസിയേറ്റ് അനൂഷ് മോഹൻ . നിർമാണം ജയാ മേനോൻ, വിനയൻ നായർ,ഷിജി ചെറുകര.