കുങ് ഫൂ മാസ്റ്ററിലൂടെ മലയാളത്തിന്റെ ആക്‌ഷൻ നായികയായി തിളങ്ങുന്ന നീത പിള്ളയോട് ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂർ. ഇരുവരും തമ്മിലുളള സൗഹൃപോരാട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുങ്ഫു കരാട്ടെ കളരി തുടങ്ങിയ വിവിധ ആയോധന കലകള്‍ അഭ്യസിക്കുന്ന വ്യക്തി കൂടിയാണ് ബോബി ചെമ്മണ്ണൂർ. എറണാകുളം പ്രസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുങ് ഫൂ മാസ്റ്ററിലൂടെ മലയാളത്തിന്റെ ആക്‌ഷൻ നായികയായി തിളങ്ങുന്ന നീത പിള്ളയോട് ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂർ. ഇരുവരും തമ്മിലുളള സൗഹൃപോരാട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT

കുങ്ഫു കരാട്ടെ കളരി തുടങ്ങിയ വിവിധ ആയോധന കലകള്‍ അഭ്യസിക്കുന്ന വ്യക്തി കൂടിയാണ് ബോബി ചെമ്മണ്ണൂർ. എറണാകുളം പ്രസ് ക്ലബിന്റെ ഫാമിലി മീറ്റ് വേദിയിൽ വച്ചാണ് ബോബിയും നീതയും ഏറ്റുമുട്ടിയത്. 

ADVERTISEMENT

കുങ് ഫൂ മാസ്റ്റർ സിനിമയിലെ വില്ലൻ സോണറ്റുമായും ബോബി ചെമ്മണ്ണൂർ ബലപരീക്ഷണത്തിനൊരുങ്ങാൻ തയ്യാറായി. പശ്ചാത്തലത്തില്‍ രസകരമായ കമന്ററിയുമായി ഷൈജു ദാമോദരനും എത്തിയതോടെ കണ്ടുനിന്നവരും ആർപ്പുവിളിച്ചു.