മലയാളികളുടെ പ്രിയ നായികമാരാണ് മഞ്ജു വാര്യരും നവ്യ നായരും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വിവാഹശേഷം സിനിമ വിട്ടതാണ് രണ്ട് താരങ്ങളും. ‌‌ഇപ്പോഴിതാ ഈ രണ്ട് പേരും സിനിമയിൽ സജീവമാകുകയാണ്. ഇപ്പോഴിതാ നവ്യ നായികയാകുന്ന ഒരുത്തിയുടെ സെറ്റിൽ മഞ്ജു എത്തിയ ചിത്രങ്ങൾ വൈറലാകുന്നു. നവ്യ തന്നെയാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയ നായികമാരാണ് മഞ്ജു വാര്യരും നവ്യ നായരും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വിവാഹശേഷം സിനിമ വിട്ടതാണ് രണ്ട് താരങ്ങളും. ‌‌ഇപ്പോഴിതാ ഈ രണ്ട് പേരും സിനിമയിൽ സജീവമാകുകയാണ്. ഇപ്പോഴിതാ നവ്യ നായികയാകുന്ന ഒരുത്തിയുടെ സെറ്റിൽ മഞ്ജു എത്തിയ ചിത്രങ്ങൾ വൈറലാകുന്നു.

ADVERTISEMENT

നവ്യ തന്നെയാണ് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.  ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായർ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ ഒരുത്തീയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. നിങ്ങളെ ആരെങ്കിലും സന്തോഷിപ്പിച്ചാൽ അവരെ തിരിച്ചും സന്തോഷിപ്പിക്കൂ എന്ന തലക്കെട്ടിനൊപ്പമാണ് നവ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.