മെഗാസ്റ്റാർ മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു. ഇത് മൂന്നാം തവണയാണ് സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നത്. പോക്കിരിരാജ, മധുരാജ എന്നീ ചിത്രങ്ങൾക്കു ശേഷം ഇവർ ഒന്നിക്കുന്ന സിനിമയുടെ പേര് ന്യൂയോർക്ക് എന്നാണ്. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ചിത്രം ബിഗ് ബജറ്റ് ആക്‌ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഗാസ്റ്റാർ മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു. ഇത് മൂന്നാം തവണയാണ് സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നത്. പോക്കിരിരാജ, മധുരാജ എന്നീ ചിത്രങ്ങൾക്കു ശേഷം ഇവർ ഒന്നിക്കുന്ന സിനിമയുടെ പേര് ന്യൂയോർക്ക് എന്നാണ്. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ചിത്രം ബിഗ് ബജറ്റ് ആക്‌ഷൻ ത്രില്ലറാണ്. 

ADVERTISEMENT

അമർ അക്ബർ ആന്റണി ,കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച യുജിഎം പ്രൊഡക്‌ഷൻസാണ് ചിത്രം നിർമിക്കുന്നത്. 'ഇര' എന്ന ആദ്യ സിനിമയിലൂടെ തന്നെ  ശ്രദ്ധേയനായ  നവീൻ ജോണിന്റേതാണ് തിരക്കഥ. 

ADVERTISEMENT

മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും  ചിത്രത്തിൽ  അണിനിരക്കുന്നു . പീറ്റർ ഹെയ്നുമായി ചേർന്ന് അദ്ഭുതങ്ങൾ സൃഷ്ടിച്ച വൈശാഖ്, ഇത്തവണ ഹോളിവുഡിലെ ഒരു  പ്രമുഖ ആക്‌ഷൻ ഡയറക്ടറുമായാണ് കൈകോർക്കുന്നത്.