കരൺ ജോഹർ നിർമിക്കുന്ന ഹൊറർ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ഭൂത് . ചിത്രത്തിന്റെ ‍ട്രെയിലർ പുറത്തിറങ്ങി. ഭാനുപ്രതാപ് സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശൽ നായകവേഷത്തിലെത്തുന്നു. ഭൂമി പട്‌നേക്കര്‍ ആണ് ചിത്രത്തിലെ നായിക. മുംബൈ തീരത്ത് വന്നടിയുന്ന ആളൊഴിഞ്ഞ കപ്പലിനെ ആസ്പദമാക്കിയാണ് ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരൺ ജോഹർ നിർമിക്കുന്ന ഹൊറർ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ഭൂത് . ചിത്രത്തിന്റെ ‍ട്രെയിലർ പുറത്തിറങ്ങി. ഭാനുപ്രതാപ് സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശൽ നായകവേഷത്തിലെത്തുന്നു. ഭൂമി പട്‌നേക്കര്‍ ആണ് ചിത്രത്തിലെ നായിക. 

ADVERTISEMENT

മുംബൈ തീരത്ത് വന്നടിയുന്ന ആളൊഴിഞ്ഞ കപ്പലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേതബാധയുള്ള ഈ കപ്പിൽ കയറുന്നവരെല്ലാം അപ്രത്യക്ഷരാകുന്നതും മറ്റുമാണ് പ്രമേയം.

ADVERTISEMENT

പ്രശാന്ത് പിള്ള, രാം സമ്ബത്ത്, തനിഷ് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സിദ്ധാര്‍ഥ് കപൂറും, അശുതോഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സിനിമ രണ്ട് ഭാഗങ്ങളിലായാണ് റിലീസീനെത്തുക.