‘രവിവർമ’ പെയ്ന്റിങിൽ തിളങ്ങി ശോഭനയും സമാന്തയും ലിസിയും; ചിത്രങ്ങൾ
രാജാ രവിവര്‍മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കില്‍ തെന്നിന്ത്യന്‍ താരസുന്ദരികള്‍. ശോഭന, സാമന്ത, ശ്രുതി ഹാസന്, രമ്യ കൃഷ്ണന്, ഖുശ്ബു, ഐശ്വര്യ രാജേഷ് എന്നിവരാണ് രാജാ രവിവര്‍മ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തിയിരിക്കുന്നത്. താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

രാജാ രവിവര്‍മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കില്‍ തെന്നിന്ത്യന്‍ താരസുന്ദരികള്‍. ശോഭന, സാമന്ത, ശ്രുതി ഹാസന്, രമ്യ കൃഷ്ണന്, ഖുശ്ബു, ഐശ്വര്യ രാജേഷ് എന്നിവരാണ് രാജാ രവിവര്‍മ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തിയിരിക്കുന്നത്.
താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഫോട്ടോഗ്രാഫര്‍ ജി. വെങ്കട്ട് റാമാണ് രാജാരവിവര്‍മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
ലോകപ്രശസ്തമായ ചിത്രങ്ങളിലെ നായികമാരെ പുനരാവിഷ്കരിക്കാന്‍ കഴിഞ്ഞതില്‍ താരങ്ങളും സന്തോഷത്തിലാണ്.
സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടിയായിരുന്നു ഈ വ്യത്യസ്ത ഫോട്ടോഷൂട്ട്.