റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോൾ...ദുൽഖർ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. ചിത്രത്തിൽ ദുൽഖറിന്റെ കൂടെയുള്ളത് കെജിഎഫിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള സൂപ്പർതാരം യഷ്. കുറുപ്പ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗലൂരുവില്‍ എത്തിയപ്പോഴായിരുന്നു ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോൾ...ദുൽഖർ സമൂഹമാധ്യമത്തിൽ പങ്കുവച്ച  ചിത്രമാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. ചിത്രത്തിൽ ദുൽഖറിന്റെ കൂടെയുള്ളത് കെജിഎഫിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള സൂപ്പർതാരം യഷ്. 

ADVERTISEMENT

കുറുപ്പ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗലൂരുവില്‍ എത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച. യഷിന്റെ ആതിഥ്യമര്യാദയിൽ നന്ദിയുണ്ടെന്നും അടുത്ത ഷെഡ്യൂളിൽ വീണ്ടും കാണാമെന്നും ദുൽഖർ പറഞ്ഞു. കെജിഎഫ് 2വിനു വേണ്ടി കാത്തിരിക്കുകയാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

ADVERTISEMENT

കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതം പറയുന്ന ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം.