നടി ജയഭാരതിയുടെയും പരേതനായ നടൻ സത്താറിന്റയും മകൻ ഉണ്ണികൃഷ്ണൻ സത്താർ വിവാഹിതനായി. സോനാലി നബീൽ ആണ് വധു. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. മമ്മൂട്ടി, സുരേഷ് ഗോപി, ഖുശ്ബു, സുരേഷ് കുമാർ, വിധു ബാല, കെ.പിഎ.സി ലളിത തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണികൃഷ്ണൻ, മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ജയഭാരതിയുടെയും പരേതനായ നടൻ സത്താറിന്റയും മകൻ ഉണ്ണികൃഷ്ണൻ സത്താർ വിവാഹിതനായി. സോനാലി നബീൽ ആണ് വധു. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. മമ്മൂട്ടി, സുരേഷ് ഗോപി, ഖുശ്ബു, സുരേഷ് കുമാർ, വിധു ബാല, കെ.പിഎ.സി ലളിത തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 

ADVERTISEMENT

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണികൃഷ്ണൻ, മികച്ച പുതുമുഖ താരത്തിനുള്ള പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കൃഷ്.ജെ.സത്താർ എന്ന പേരിലാണ് താരം ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്നത്. മോഹൻലാൽ നായകനായെത്തിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 

ADVERTISEMENT

22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പിൽ നായകനായി അഭിനയിച്ചതും കൃഷ് സത്താർ ആണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇന്ന് വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ വിവാഹസൽക്കാരം നടക്കും.