കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ കേന്ദ്രീകരിച്ച് ഒരുങ്ങിയ ‘വൈറസ്’ സിനിമയുടെ മേക്കിങ് വിഡിയോ റിലീസ് െചയ്തു. കോഴിക്കോട് ഉണ്ടായ യഥാർഥ സംഭവകഥ ആസ്പദമാക്കി എടുത്ത സിനിമ തിയറ്ററുകളിലും മികച്ച വിജയം നേടിയിരുന്നു. ആഷിക്ക് അബു ആയിരുന്നു സംവിധാനവും നിർമാണവും. മുഹ്സിൻ പരാരിയും സുഹാസും ഷറഫും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ കേന്ദ്രീകരിച്ച് ഒരുങ്ങിയ ‘വൈറസ്’ സിനിമയുടെ മേക്കിങ് വിഡിയോ റിലീസ് െചയ്തു. കോഴിക്കോട് ഉണ്ടായ യഥാർഥ സംഭവകഥ ആസ്പദമാക്കി എടുത്ത സിനിമ തിയറ്ററുകളിലും മികച്ച വിജയം നേടിയിരുന്നു. ആഷിക്ക് അബു ആയിരുന്നു സംവിധാനവും നിർമാണവും.

ADVERTISEMENT

മുഹ്സിൻ പരാരിയും സുഹാസും ഷറഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കു​ഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, റിമ കല്ലിങ്കൽ, ഇന്ദ്രജിത്ത്, ജോജു ജോർജ്, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, രേവതി, സൗബിന്‍ എന്നിവരായിരുന്നു പ്രധാനതാരങ്ങൾ.