തന്റെ കൂട്ടുകാരിയുടെ വിവാഹത്തിന് നസ്രിയ എത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭർത്താവ് ഫഹദിനൊത്താണ് തന്റെ കൂട്ടുകാരിയുടെ വിവാഹത്തിന് നടി എത്തിയത്. ഇപ്പോഴിതാ ആ വിവാഹവിഡിയോയുടെ പുതിയൊരു വിഡിയോക്ലിപ്പ് ഓൺലൈനിൽ തരംഗമാകുന്നു. കൂട്ടുകാരിയുടെ വിവാഹദിവസം ഓർത്തെടുത്ത് തിരക്കുകൾ മാറ്റിവച്ചെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ കൂട്ടുകാരിയുടെ വിവാഹത്തിന് നസ്രിയ എത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭർത്താവ് ഫഹദിനൊത്താണ് തന്റെ കൂട്ടുകാരിയുടെ വിവാഹത്തിന് നടി എത്തിയത്. ഇപ്പോഴിതാ ആ വിവാഹവിഡിയോയുടെ പുതിയൊരു വിഡിയോക്ലിപ്പ് ഓൺലൈനിൽ തരംഗമാകുന്നു. കൂട്ടുകാരിയുടെ വിവാഹദിവസം ഓർത്തെടുത്ത് തിരക്കുകൾ മാറ്റിവച്ചെത്തിയ നസ്രിയെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തുവന്നു. 

ADVERTISEMENT

ഇടവേളയ്ക്കു ശേഷം നസ്റിയയുടെ സിനിമാവരവ് കാത്തിരിക്കുകയാണ് ആരാധകർ. അന്‍വർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലൂടെയാണ് നസ്റിയയുടെ തിരിച്ചുവരവ്. ഫഹദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ട്രാന്‍സിന്റെ മറ്റൊരു പ്രത്യേകത.