അയ്യപ്പനും കോശിയും സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം സജീവമാണ് അട്ടപ്പാടിയിലെ പൊലീസ് സ്റ്റേഷൻ. സംഭവങ്ങളുടെ തുടക്കവും ഒടുക്കവും ഒക്കെ ഈ പൊലീസ് സ്റ്റേഷനിലാണ്. എന്നാൽ ആ കെട്ടിടം ഒരു സെറ്റ് ആയിരുന്നുവെന്ന് പറഞ്ഞാൽ പ്രേക്ഷകർ വിശ്വസിക്കുമോ? അതെ കലാസംവിധായകനായ മോഹൻദാസിന്റെ കരവിരുതിൽ പണിതെടുത്ത സെറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയ്യപ്പനും കോശിയും സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം സജീവമാണ് അട്ടപ്പാടിയിലെ പൊലീസ് സ്റ്റേഷൻ. സംഭവങ്ങളുടെ തുടക്കവും ഒടുക്കവും ഒക്കെ ഈ പൊലീസ് സ്റ്റേഷനിലാണ്.

ADVERTISEMENT

എന്നാൽ ആ കെട്ടിടം ഒരു സെറ്റ് ആയിരുന്നുവെന്ന് പറഞ്ഞാൽ പ്രേക്ഷകർ വിശ്വസിക്കുമോ? അതെ കലാസംവിധായകനായ മോഹൻദാസിന്റെ കരവിരുതിൽ പണിതെടുത്ത സെറ്റ് ആയിരുന്നു ആ പൊലീസ് സ്റ്റേഷൻ.

ഇതുമാത്രമല്ല, കുട്ടമണിയുടെ(സാബുമോൻ) പുറമ്പോക്ക് കടമുറികൾ, അയ്യപ്പൻ നായരുടെ വീട് തുടങ്ങിയവും സെറ്റ് തന്നെയായിരുന്നു.

ADVERTISEMENT

ഏറെ പണിപ്പെട്ട് നൂറുകണക്കിന് ആളുകളുടെ കഠിനാദ്ധ്വാനത്തിലാണ് ഇത്രയും വലിയ സെറ്റ് കെട്ടിപ്പൊക്കിയത്.

ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഇവർ ഇതൊക്കെ കെട്ടി ഉയർത്തിയതും. 

ADVERTISEMENT

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെയും കലാസംവിധാനം മോഹൻദാസ് ആയിരുന്നു.

ഡ്രാമ, മാമാങ്കം, അയാളും ഞാനും തമ്മില്‍, ടിയാൻ എന്നീ സിനിമകളുടെ പിന്നിലും മോഹൻദാസ് തന്നെയായിരുന്നു.