ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രവീണ ടണ്ടൻ വീണ്ടും തെലുങ്ക് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു. ബ്രഹ്മാണ്ഡചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ കൈകാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രവീണ ടണ്ടൻ വീണ്ടും തെലുങ്ക് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു. ബ്രഹ്മാണ്ഡചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ കൈകാര്യം ചെയ്യുന്നത്. രാമിക സെന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ADVERTISEMENT

‘കെജിഎഫിന്റെ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രശാന്ത് അതിമനോഹരമായാണ് എനിക്ക് കഥ വിവരിച്ചുതന്നത്. ചിത്രത്തിന്റെ ആദ്യഭാഗം കാണുന്നതിനുമുന്‍പേ രണ്ടാംഭാഗത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. രവീണ പറഞ്ഞു.

ADVERTISEMENT

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ വില്ലൻ. ആദ്യഭാഗത്തിൽ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലൻ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.