രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവിന്റെ സംവിധായക മികവില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഷൈലോക്ക് മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമയിൽ വില്ലൻ കഥാപാത്രമായി അജയ് വാസുദേവ് അഭിനയിച്ചിരുന്നു. സംവിധായകന്‍ കൂടിയായ വില്ലനെ നായകനായ മമ്മൂട്ടി ചവിട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവിന്റെ സംവിധായക മികവില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഷൈലോക്ക് മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമയിൽ വില്ലൻ കഥാപാത്രമായി അജയ് വാസുദേവ് അഭിനയിച്ചിരുന്നു.

ADVERTISEMENT

സംവിധായകന്‍ കൂടിയായ വില്ലനെ നായകനായ മമ്മൂട്ടി ചവിട്ടി പറത്തുന്ന രംഗവും മേക്കിങ് വിഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് നടൻ രാജ് കിരൺ, മീന, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ബൈജു എന്നിവരായിരുന്നു സിനിമയിലെ മറ്റുതാരങ്ങൾ.