വിവാഹവേദിയിൽ വധുവിനൊപ്പം തിളങ്ങി നിൽക്കുന്ന ഫഹദ്–നസ്രിയ താരജോടികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദുബായിൽ താമസിക്കുന്ന ഫിദ നസീര്‍ എന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നസ്രിയ. ഗംഭീര എൻട്രിയാണ് ഇരുവരും വിവാഹച്ചടങ്ങിൽ നടത്തിയിരിക്കുന്നത്. ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹവേദിയിൽ വധുവിനൊപ്പം തിളങ്ങി നിൽക്കുന്ന ഫഹദ്–നസ്രിയ താരജോടികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദുബായിൽ താമസിക്കുന്ന ഫിദ നസീര്‍ എന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നസ്രിയ.

ADVERTISEMENT

ഗംഭീര എൻട്രിയാണ് ഇരുവരും വിവാഹച്ചടങ്ങിൽ നടത്തിയിരിക്കുന്നത്. ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. വധുവിനൊപ്പം നടന്നുനീങ്ങുന്ന താരദമ്പതികളെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

ADVERTISEMENT

രാജകീയമായി നടന്ന വിവാഹച്ചടങ്ങിൽ തിളങ്ങിയതും ഫഹദും നസ്രിയയും തന്നെ. നടി മീര നന്ദനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

ADVERTISEMENT

വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ചഭിനയിക്കുന്ന ട്രാൻസ് റിലീസിന് തയ്യാറെടുക്കുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 20ന് തിയറ്ററുകളിലെത്തും.