പാണ്ട ഡാഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ ലാൽ കഥയും തിരക്കഥയും എഴുതി ജീൻ പോൾ ലാൽ സംവിധാനം ചെയുന്ന സുനാമിയുടെ പൂജ ഇടപ്പള്ളി പള്ളിയിൽ ഇന്ന് നടന്നു. ലാലിന്റെ മകൾ മോണിക്കയുടെ ഭർത്താവ് അലൻ ആണ് നിർമാണം. പ്രൗഢ ഗംഭീര ചടങ്ങിൽ നടൻ ദിലീപ്, ആസിഫ് അലി, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, അരുൺ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാണ്ട ഡാഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ ലാൽ കഥയും തിരക്കഥയും എഴുതി ജീൻ പോൾ ലാൽ സംവിധാനം ചെയുന്ന സുനാമിയുടെ പൂജ ഇടപ്പള്ളി പള്ളിയിൽ ഇന്ന് നടന്നു. ലാലിന്റെ മകൾ മോണിക്കയുടെ ഭർത്താവ് അലൻ ആണ് നിർമാണം.

ADVERTISEMENT

പ്രൗഢ ഗംഭീര ചടങ്ങിൽ നടൻ ദിലീപ്, ആസിഫ് അലി, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, അരുൺ, സംവിധായകരായ സിബി മലയിൽ, സച്ചി, ബോബൻ സാമുവൽ, റോഷൻ ആൻഡ്രൂസ്, പ്രിയനന്ദനൻ, മൃദുൽ നായർ, മേജർ രവി, സനൂപ് തൈക്കൂടം, അരുൺ ഗോപി, ലിയോ തധേവുസ്, അൽത്താഫ് സലിം, ഷൈജു അന്തിക്കാട്, മാർത്താണ്ഡൻ, തിരക്കഥാകൃത്തായ ബെന്നി നായരമ്പലം, ബിബിൻ ചന്ദ്രൻ, ആന്റോ ജോസഫ്, ഗിരീഷ് വൈക്കം, സിബി തൂട്ടുപുറം, നെൽസൺ ഐപ്‌ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

ബാലു വർഗീസ്‌ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ  ഇന്നസെന്റ് ,മുകേഷ് , അജു വർഗീസ് , സുരേഷ്‌ കൃഷ്ണ എന്നിവർ മറ്റ്‌  പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം അലക്സ് ജെ. പുളിക്കൽ , എഡിറ്റിങ് രതീഷ് രാജ് , സംഗീതം യാക്സൻ ഗാരി പെരേര ആൻഡ് നേഹ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് വേണുഗോപാൽ. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്കു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് സുനാമി. ഫെബ്രുവരി 25 മുതൽ സുനാമിയുടെ ചിത്രീകരണം തൃശൂർ, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി ആരംഭിക്കും.