ഭർത്താവ് കെവിന് നടി ഐമ നൽകി വാലന്റൈൻസ് ഡേ സർപ്രൈസ് വിഡിയോ ആരാധകരുടെ ഇടയിൽ തരംഗമാകുന്നു. കെവിന്റെ തന്നെ പഴയ ഷർട്ടും കണ്ണാടിയും ഒക്കെ പൊതിഞ്ഞു നൽകിയാണ് ഐമ വാലന്റൈൻസ് ഡേയ്ക്ക് സർപ്രൈസ് ഒരുക്കിയത്. എന്നാൽ ഭാര്യയെ ഞെട്ടിച്ച് െകവിൻ പ്രണയാർദ്രമായൊരു സമ്മാനം ഐമയ്ക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭർത്താവ് കെവിന് നടി ഐമ നൽകി വാലന്റൈൻസ് ഡേ സർപ്രൈസ് വിഡിയോ ആരാധകരുടെ ഇടയിൽ തരംഗമാകുന്നു. കെവിന്റെ തന്നെ പഴയ ഷർട്ടും കണ്ണാടിയും ഒക്കെ പൊതിഞ്ഞു നൽകിയാണ് ഐമ വാലന്റൈൻസ് ഡേയ്ക്ക് സർപ്രൈസ് ഒരുക്കിയത്. എന്നാൽ ഭാര്യയെ ഞെട്ടിച്ച് െകവിൻ പ്രണയാർദ്രമായൊരു സമ്മാനം ഐമയ്ക്കായി ഒരുക്കിയിരുന്നു.

ADVERTISEMENT

സമൂഹമാധ്യമത്തിലൂടെ ഐമ തന്നെയാണ് ഈ വിഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചത്. 2018 ജനുവരി നാലിനായിരുന്നു കെവിനുമായുള്ള നടി ഐമയുടെ വിവാഹം. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ ആണ് കെവിൻ. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഐമ സെബാസ്റ്റ്യന്‍ മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്.