ബോളിവുഡിന്‍റെ നിത്യഹരിത നായികയായി അറിയപ്പെടുന്ന ശ്രീദേവി ഓർമയായിട്ട് ഇന്ന് 2 വർഷം. 2018 ഫെബ്രുവരി 24നായിരുന്നു സിനിമാപ്രേക്ഷകരെ കണ്ണീരിലാഴ്ത്തി ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. ശ്രീദേവിയുടെ അകാല വിയോഗത്തിൽ നിന്നും ഇപ്പോഴും കപൂര്‍ കുടുംബം മുക്തരായിട്ടില്ല. ശ്രീദേവിയുടെ രണ്ടാം ചരമ വാർഷികത്തിൽ മകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്‍റെ നിത്യഹരിത നായികയായി അറിയപ്പെടുന്ന ശ്രീദേവി ഓർമയായിട്ട് ഇന്ന് 2 വർഷം. 2018 ഫെബ്രുവരി 24നായിരുന്നു സിനിമാപ്രേക്ഷകരെ കണ്ണീരിലാഴ്ത്തി ശ്രീദേവിയുടെ അപ്രതീക്ഷിത മരണം.  ശ്രീദേവിയുടെ അകാല വിയോഗത്തിൽ നിന്നും ഇപ്പോഴും കപൂര്‍ കുടുംബം മുക്തരായിട്ടില്ല.

ADVERTISEMENT

ശ്രീദേവിയുടെ രണ്ടാം ചരമ വാർഷികത്തിൽ മകളും നടിയുമായ ജാൻവി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. എല്ലാ ദിവസവും അമ്മയെ മിസ് ചെയ്യുകയാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. തന്‍റെ ചെറുപ്പത്തിൽ അമ്മയോട് ചേർ‍ന്നു നിൽക്കുന്നൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ADVERTISEMENT

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിനും ചിത്രത്തിനും താരങ്ങളുള്‍പ്പെടെ നിരവധിപേര്‍ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഒന്നാം വാർഷികത്തിലും അതിവൈകാരികമായൊരു കുറിപ്പ് ജാൻവി പങ്കുവച്ചിരുന്നു.