കിഷോർ സത്യയെ പ്രധാനകഥാപാത്രമാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഇഷയ്ക്ക് സെൻസർ ബോർഡിന്റെ ക്ലീൻ യു/എ സർട്ടിഫിക്കറ്റ്. സിനിമ ഹൊറർ ത്രില്ലറാണ്. കണ്ടു പരിചയിച്ച പതിവ് മലയാളം ഹൊറർ സിനിമകളെ പൊളിച്ചടുക്കുന്ന അവതരണ ശൈലിയിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയ അനുഭവമാകും. ചെറിയ ഇടവേളയ്ക്കു ശേഷം കിഷോര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഷോർ സത്യയെ പ്രധാനകഥാപാത്രമാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഇഷയ്ക്ക് സെൻസർ ബോർഡിന്റെ ക്ലീൻ യു/എ സർട്ടിഫിക്കറ്റ്. സിനിമ ഹൊറർ ത്രില്ലറാണ്. കണ്ടു പരിചയിച്ച പതിവ് മലയാളം ഹൊറർ സിനിമകളെ പൊളിച്ചടുക്കുന്ന അവതരണ ശൈലിയിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയ അനുഭവമാകും. 

ചെറിയ ഇടവേളയ്ക്കു ശേഷം കിഷോര്‍ സത്യ വെള്ളിത്തിരയിൽ തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു ആകർഷണം.പുതുമുഖം ബേബി അവ്നി, മാർഗറേറ്റ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ‌‌‌

ADVERTISEMENT

ഹൊറർ സിനിമകളിലെ ക്ലീഷേ രംഗങ്ങളിൽ നിന്നുള്ള ചുവടുമാറ്റം കൂടിയാകും ഈ സിനിമ. വിഷ്വൽ ഇഫട്കിനും ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. ഹെര്‍ പ്ളേ ഗോട്ട് ഡാര്‍ക്കര്‍ എന്ന വിശേഷണവുമായി എത്തുന്ന ഇഷയുടെ ഛായാഗ്രഹണം എം.ഡി സുകുമാരന്‍ നിര്‍വഹിക്കുന്നു. ജോഫി തരകന്‍, ഭാഗ്യശ്രീ, ദര്‍ശനഎന്നിവരുടെ വരികള്‍ക്ക് ജോനാഥന്‍ ബ്രൂസി സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ്, സയനോര,അഖില എന്നിവരാണ് ഗായകര്‍.

ADVERTISEMENT

മായാ മോഹിനി, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, സാദരം തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ജോസ് തോമസിന്റെ വേറിട്ട സിനിമയാകും ഇഷ. സിനിമയുടെ ട്രെയിലറിനും മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.