മിസ് ഡിവ 2020 ഗ്രാൻഡ് ഫിനാലെയുടെ ചടങ്ങിൽ ഗ്ലാമർ വേഷത്തിലെത്തിയ മലൈക അരോറയ്ക്കു വിമർശനം. മഞ്ഞ നിറത്തിലുളള നീണ്ട ഗൗണിൽ അതീവ ഗ്ലാമറസ്സ് ആയാണ് താരം എത്തിയത്. എന്നാൽ നടിയുടെ വസ്ത്രധാരണം അതിരുകടന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം. ചടങ്ങിേലയ്ക്ക് നടി എത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തായതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസ് ഡിവ 2020 ഗ്രാൻഡ് ഫിനാലെയുടെ ചടങ്ങിൽ ഗ്ലാമർ വേഷത്തിലെത്തിയ മലൈക അരോറയ്ക്കു വിമർശനം. മഞ്ഞ നിറത്തിലുളള നീണ്ട ഗൗണിൽ അതീവ ഗ്ലാമറസ്സ് ആയാണ് താരം എത്തിയത്. 

ADVERTISEMENT

എന്നാൽ നടിയുടെ വസ്ത്രധാരണം അതിരുകടന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം. ചടങ്ങിേലയ്ക്ക് നടി എത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തായതാണ് വിമർനങ്ങൾക്കു കാരണം. ഇത് ഫാഷൻ അല്ല നഗ്നതാ പ്രദർശനമാണെന്നാണ് വിമർശകർ പറയുന്നത്.