നടി അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിന് പങ്കുവച്ച അടിക്കുറിപ്പുകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സമൂഹമാധ്യമങ്ങളിൽ ഗ്ലാമർ വേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ നിരവധി വിമർശനങ്ങൾ നടി നേരിടാറുണ്ട്. ഇതിനൊക്കെ തക്ക മറുപടിയും താരം നൽകാറുണ്ട്. ‘അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിന് പങ്കുവച്ച അടിക്കുറിപ്പുകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സമൂഹമാധ്യമങ്ങളിൽ ഗ്ലാമർ വേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ നിരവധി വിമർശനങ്ങൾ നടി നേരിടാറുണ്ട്. ഇതിനൊക്കെ തക്ക മറുപടിയും താരം നൽകാറുണ്ട്.

ADVERTISEMENT

‘അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലർത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ നിങ്ങളുടെ പണിനോക്കൂ’. തന്റെ പുതിയ ചിത്രം പങ്കുവച്ച് അമേയ കുറിച്ചു.

ADVERTISEMENT

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടി നായകനാകുന്ന ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.