ടിവി പരിപാടിയിൽ പൊട്ടിക്കരഞ്ഞ് നടി അനുഷ്ക ഷെട്ടി. നിശബ്ദം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു ഷോയ്ക്കിടെയാണ് സംഭവം. അനുഷ്‌കയുടെ അഭിനയജീവിതത്തിന്റെ നാള്‍വഴികള്‍ കോര്‍ത്തിണക്കി ഒരുക്കിയ വിഡിയോ സ്‌ക്രീനില്‍ കാണിക്കുകയുണ്ടായി. അതിൽ സംവിധായകൻ കൊടി രാമകൃഷ്ണയെ കാണിച്ചപ്പോഴാണ് നടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിവി പരിപാടിയിൽ പൊട്ടിക്കരഞ്ഞ് നടി അനുഷ്ക ഷെട്ടി. നിശബ്ദം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു ഷോയ്ക്കിടെയാണ് സംഭവം. അനുഷ്‌കയുടെ അഭിനയജീവിതത്തിന്റെ നാള്‍വഴികള്‍ കോര്‍ത്തിണക്കി ഒരുക്കിയ വിഡിയോ സ്‌ക്രീനില്‍ കാണിക്കുകയുണ്ടായി. അതിൽ സംവിധായകൻ കൊടി രാമകൃഷ്ണയെ കാണിച്ചപ്പോഴാണ് നടി വികാരാധീനയായത്.

ADVERTISEMENT

കഴിഞ്ഞ വര്‍ഷമാണ് രാമകൃഷ്ണ മരണപ്പെടുന്നത്. അദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നുവെന്നും ഇന്നും അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും അനുഷ്‌ക പറഞ്ഞു. 

ADVERTISEMENT

തെന്നിന്ത്യന്‍ താരസുന്ദരി എന്ന പദവിയിലേക്ക് അനുഷ്‌ക ഷെട്ടിയെ ഉയര്‍ത്തിയ അരുന്ധതി എന്ന ചിത്രം സംവിധാനം ചെയ്തത് കൊടി രാമകൃഷ്ണയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് അനുഷ്‌കയ്ക്ക് ദക്ഷിണ ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു.