മലയാളത്തിൽ സൂപ്പർഹിറ്റായ അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റെർടെയിൻമെന്റ്സാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നന്ദമുറി ബാലകൃഷ്ണ, റാണ ദഗുബാട്ടി എന്നിവരാകും ചിത്രത്തിൽ പ്രധാനം കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിൽ സൂപ്പർഹിറ്റായ അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റെർടെയിൻമെന്റ്സാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നന്ദമുറി ബാലകൃഷ്ണ, റാണ ദഗുബാട്ടി എന്നിവരാകും ചിത്രത്തിൽ പ്രധാനം കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നാണ് സൂചന.

ADVERTISEMENT

കോശിയുടെ റോളിലാണ് റാണ ദഗുബാട്ടി എത്തുന്നത്. നടൻ ഇതിനോടകം കരാർ ഒപ്പിട്ടു കഴിഞ്ഞു എന്നാണ് വാർത്തകൾ. അയ്യപ്പൻ നായരുടെ റോളിലേക്ക് നിർമാതാക്കൾ‌ പരിഗണിക്കുന്നത് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയെയാണ്. എന്നാൽ ബാലയ്യ ഇതു സംബന്ധിച്ച് അവസാന തീരുമാനം പറഞ്ഞിട്ടില്ല. ബാക്കി അഭിനേതാക്കളുടെ കാര്യത്തിൽ കൂടി തീരുമാനമായാൽ ഉടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 

ADVERTISEMENT

2020 ഫെബ്രുവരി 7–നാണ് അയ്യപ്പനും കോശിയും തീയറ്ററിലെത്തുന്നത്. ചിത്രത്തിലെ രണ്ടു ടൈറ്ററിൽ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രശംസ ഏറെ പിടിച്ചു പറ്റിയതാണ്. തീയറ്റർ‌ റിലീസിനു പിന്നാലെ ഒാൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴും ചിത്രത്തിന് അത്ഭുതാവഹമായ പ്രതികരണമാണ് ലഭിച്ചത്.