വിവാഹമോചനം വേർപെടുത്തിയെങ്കിലും ഹൃതിക് റോഷനും ഭാര്യ സുസന്നെയും പരസ്പരം സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ കൊറോണ ഭീതിയിൽ മക്കൾക്ക് വേണ്ടി ഒരുമിച്ച് താമസിക്കുകയാണ് ഹൃത്വികും സൂസെന്നെയും. കുട്ടികൾക്ക് വേണ്ടി സുസന്നെ തന്റെ വീട്ടിലേക്ക് വരുകയായിരുന്നുവെന്ന് ഹൃതിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹമോചനം വേർപെടുത്തിയെങ്കിലും ഹൃതിക് റോഷനും ഭാര്യ സുസന്നെയും പരസ്പരം സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ കൊറോണ ഭീതിയിൽ മക്കൾക്ക് വേണ്ടി ഒരുമിച്ച് താമസിക്കുകയാണ് ഹൃത്വികും സൂസെന്നെയും. കുട്ടികൾക്ക് വേണ്ടി സുസന്നെ തന്റെ വീട്ടിലേക്ക് വരുകയായിരുന്നുവെന്ന് ഹൃതിക്ക് കുറിച്ചു.

ADVERTISEMENT

‘രാജ്യം മുഴുവൻ ലോക്ഡൗണിലായ സാഹചര്യത്തിൽ മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളെ പിരിഞ്ഞ് ഞങ്ങൾക്ക് ജീവിക്കാനാകില്ല. ഈ മഹാമാരിക്കെതിരെ പൊരുതാൻ ലോകം തന്നെ ഒരുമിച്ചു. ലോകം മുഴുവൻ മനുഷ്യത്വത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മൾ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം. അവരെ ചേർത്തു നിർത്തണം. അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണ് ഇക്കാര്യക്കിൽ. ഇതെന്റെ മുൻഭാര്യ സുസന്നെ, കുഞ്ഞുങ്ങൾക്കായി സ്വമേധയാ എനിക്കൊപ്പം വന്നു. നന്ദി സുസന്നെ.''- ഹൃത്വിക് കുറിച്ചു.

ADVERTISEMENT

കുട്ടികൾക്കു വേണ്ടി അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും ഇവർ ഒരുമിച്ചായിരുന്നു. മാത്രമല്ല ഹൃതികിനെതിരെ കങ്കണ റണൗട്ട് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ താങ്ങും തണലുമായി സുസന്നെ ഒപ്പമുണ്ടായിരുന്നു.

ADVERTISEMENT

2000–ലായിരുന്നു ബാല്യകാല സുഹൃത്തായ സുസന്നെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്.  2014 ലാണ് ഹൃത്വിക് സുസന്നെയുമായി വേര്‍പിരിഞ്ഞത്. സുസന്നെയുടെ ആവശ്യപ്രകാരമാണ് ഹൃതിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്.