‘രാപ്പകൽ വീട്ടിൽതന്നെ കുത്തിയിരുന്നതിന് അച്ഛന്റെ 'വാഴ'യായും... നാട്ടുകാരുടെ 'കോഴി'യായും അയൽക്കൂട്ടം ചേച്ചിമാരുടെ 'കഞ്ചൻ'ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ... ഈ നാടിന്റെ രക്ഷകരാകാൻ കിട്ടിയ ഈ അവസരം പാഴാക്കരുത്. വീട്ടിലിരിക്കൂ, സൂപ്പർഹീറോ ആകൂ.’–സർക്കാർ നിർദേശിക്കുന്ന ലോക്‌ഡൗൺ ലംഘിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘രാപ്പകൽ വീട്ടിൽതന്നെ കുത്തിയിരുന്നതിന് അച്ഛന്റെ 'വാഴ'യായും... നാട്ടുകാരുടെ 'കോഴി'യായും അയൽക്കൂട്ടം ചേച്ചിമാരുടെ 'കഞ്ചൻ'ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ... ഈ നാടിന്റെ രക്ഷകരാകാൻ കിട്ടിയ ഈ അവസരം പാഴാക്കരുത്. വീട്ടിലിരിക്കൂ, സൂപ്പർഹീറോ ആകൂ.’–സർക്കാർ നിർദേശിക്കുന്ന ലോക്‌ഡൗൺ ലംഘിക്കുന്ന ആളുകളോട് നടി അമേയ മാത്യുവിന് പറയാനുളളത് ഇതാണ്.

ADVERTISEMENT

പൊതുചടങ്ങുകളും ആൾക്കൂട്ടങ്ങളും നമുക്ക് ഒഴിവാക്കാം. കേന്ദ്ര - സംസ്ഥാന നിർദേശങ്ങൾ പാലിച്ച്, ഈ മഹാമാരിക്കെതിരെ ഒറ്റകെട്ടായി നമുക്ക് പോരാടാമെന്നും താരം പറയുന്നുണ്ട്. ഇതിലും നല്ല അടിക്കുറിപ്പ് പിഷാരടി പോലും പറയില്ലെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ.

ADVERTISEMENT

രാജ്യത്ത് കൊറോണയെ നേരിടാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ പലരും ഈ വിലക്ക് മറികടന്ന് പുറത്തു പോകുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രസകരമായ രീതിയില്‍ ആരാധകരോട് വീട്ടിലിരിക്കാന്‍ പറയുകയാണ് നടി. തന്റേതായ ശെെലിയിലായിരുന്നു അമേയയുടെ അഭ്യര്‍ത്ഥന.