ലോക്ഡൗണിൽ വിഡിയോ കോളുകളിൽ സൗഹൃദം പുതുക്കി ‘ക്ലാസ്മേറ്റ്സ്’ ടീം. ജോർദാനിൽ നിന്ന് സുകു ചേർന്നപ്പോൾ കൊച്ചിയിൽ നിന്നും പയസും സതീശൻ കഞ്ഞിക്കുഴിയും കോളിൽ എത്തി. മുരളി െചന്നൈയിലും. നടൻ ഇന്ദ്രജിത്ത് ആണ് ഈ ‘ക്ലാസ്മേറ്റ്സ്’ വിഡിയോ കോളിന്റെ ചിത്രം പ്രേക്ഷകർക്കായി പങ്കുവച്ചത്. ജോർദാനിൽ നിന്നും വിഡിയോ കോളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണിൽ വിഡിയോ കോളുകളിൽ സൗഹൃദം പുതുക്കി ‘ക്ലാസ്മേറ്റ്സ്’ ടീം. ജോർദാനിൽ നിന്ന് സുകു ചേർന്നപ്പോൾ കൊച്ചിയിൽ നിന്നും പയസും സതീശൻ കഞ്ഞിക്കുഴിയും കോളിൽ എത്തി. മുരളി െചന്നൈയിലും.

ADVERTISEMENT

നടൻ ഇന്ദ്രജിത്ത് ആണ് ഈ ‘ക്ലാസ്മേറ്റ്സ്’ വിഡിയോ കോളിന്റെ ചിത്രം പ്രേക്ഷകർക്കായി പങ്കുവച്ചത്. ജോർദാനിൽ നിന്നും വിഡിയോ കോളിൽ എത്തിയ പൃഥ്വിരാജിനെയും കാണാം. 

ADVERTISEMENT

‘സെല്‍ഫ് ഐസലോഷേൻ ദിവസങ്ങൾ. ക്ലാസ്മേറ്റ്സ് വിഡിയോ കോൺഫറൻസ് കോളിൽ’- ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് കുറിച്ചു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.