ബാറ്റ്മാന്‍റെ മാസ്ക് അണിഞ്ഞ് മുംബൈയിലെ തെരുവുകളില്‍ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തിരിക്കുകയാണ് ബോളിവുഡ് നടൻ അലി ഫസല്‍. സ്വന്തം കാറിൽ മാസ്ക് അണിഞ്ഞ് എത്തുകയായിരുന്നു താരം. ഇതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മുംബൈ നമ്പർ അഞ്ച് പെ‌ട്രോൾ പമ്പിന് സമീപം ഭക്ഷണം ആവശ്യമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാറ്റ്മാന്‍റെ മാസ്ക് അണിഞ്ഞ് മുംബൈയിലെ തെരുവുകളില്‍ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തിരിക്കുകയാണ് ബോളിവുഡ് നടൻ അലി ഫസല്‍. സ്വന്തം കാറിൽ മാസ്ക് അണിഞ്ഞ് എത്തുകയായിരുന്നു താരം. ഇതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

ADVERTISEMENT

മുംബൈ നമ്പർ അഞ്ച് പെ‌ട്രോൾ പമ്പിന് സമീപം ഭക്ഷണം ആവശ്യമുള്ള നിരവധി പേരുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ ചെയ്യുന്നവർ പ്രവർത്തനം തുടരണമെന്നും ചെറിയവർ വലിയവർ എന്നില്ലെന്നും താരം വ്യക്തമാക്കി.

ADVERTISEMENT

നടി റിച്ച ഛദ്ദയുമായി താരത്തിന്‍റെ കല്യാണം ഏപ്രിലില്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കല്യാണം മാറ്റിവെക്കുകയായിരുന്നു.