മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മലയാള സിനിമയിലെ മുൻനിരതാരങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു കാരിക്കേച്ചറിൽ ആസിഫ് അലിയെ കാണുന്നില്ലായിരുന്നു. ഈ താരങ്ങളെ പോലെ തന്നെ എല്ലാവരും വീട്ടിൽ തന്നെയിരിക്കൂ ലോകത്തെ സംരക്ഷിച്ച് സൂപ്പർ ഹീറോകളാകൂ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മലയാള സിനിമയിലെ മുൻനിരതാരങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു കാരിക്കേച്ചറിൽ ആസിഫ് അലിയെ കാണുന്നില്ലായിരുന്നു. 

ADVERTISEMENT

ഈ താരങ്ങളെ പോലെ തന്നെ എല്ലാവരും വീട്ടിൽ തന്നെയിരിക്കൂ ലോകത്തെ സംരക്ഷിച്ച് സൂപ്പർ ഹീറോകളാകൂ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. എന്നാല്‍ ആസിഫ് അലി എവിെട എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഉടൻ കമന്റുമായി സാക്ഷാൽ ആസിഫ് അലി തന്നെ എത്തി. 

ADVERTISEMENT

‘ക്ഷമിക്കണം ചാക്കോച്ചാ, ഞാൻ വീട്ടിനുള്ളിൽ ക്വാറന്റീനിൽ ആണ്.’–ഇങ്ങനെയായിരുന്നു ആസിഫ് അലിയുടെ കമന്റ്.

ADVERTISEMENT

ഒരു ആരാധകനൊരുക്കിയ കാരിക്കേച്ചറിൽ ഒരു വീടിന്റെ ഉമ്മറത്ത് മലയാള സിനിമയിലെ മുൻനിര നായക നടന്മാർ ഒത്തുകൂടിയിരിക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍,സുരേഷ് ഗോപി, ജയറാം, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെല്ലാം ഈ കാരിക്കേച്ചറിലുണ്ട്.