കൊറോണ ലോക്ഡൌണായതോടെ മറ്റെല്ലാവരെയും പോലെ വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ് നടി സുരഭി ലക്ഷ്മിയും. എന്നാൽ വീട്ടിൽ വെറുതെ ഇരിക്കുകയല്ല. കൊറോണക്കാലത്ത് വീടും പരിസരവുമൊക്കെ വൃത്തിയാക്കുന്നതിന്റെയും ചെടികൾ പരിപാലിക്കുന്നതിന്റെയും തിരക്കിലാണ് താരം. കൊറോണക്കാലത്തെ വിശ്രമ വേളയിൽ സഹോദരനുമൊത്ത് തൂമ്പയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ ലോക്ഡൌണായതോടെ മറ്റെല്ലാവരെയും പോലെ വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ് നടി സുരഭി ലക്ഷ്മിയും. എന്നാൽ വീട്ടിൽ വെറുതെ ഇരിക്കുകയല്ല. കൊറോണക്കാലത്ത് വീടും പരിസരവുമൊക്കെ വൃത്തിയാക്കുന്നതിന്റെയും ചെടികൾ പരിപാലിക്കുന്നതിന്റെയും തിരക്കിലാണ് താരം.

ADVERTISEMENT

കൊറോണക്കാലത്തെ വിശ്രമ വേളയിൽ സഹോദരനുമൊത്ത് തൂമ്പയും ചൂലുമായി പറമ്പിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് സുരഭി ലക്ഷ്മി.

ADVERTISEMENT

കുറച്ചു കാലം ചില നല്ല കാര്യങ്ങള്‍ ചെയ്തു വീട്ടിലിരിക്കുന്നതു തന്നെയാണ് നല്ലതെന്നും നാടിനു വേണ്ടിയാണെന്നും സുരഭി ലക്ഷ്മി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. 

ADVERTISEMENT

‘കൊറോണ പണികൾ. പറമ്പു അടിച്ചു കത്തിക്കുക. അൽപ്പം കൃഷി, വായന, തുടങ്ങി നീളുന്നു ആ ലിസ്റ്റ്...... എല്ലാം അതീവ ജാഗ്രതയോടെ... നിങ്ങളും വീട്ടിൽ തന്നെയല്ലേ. കുറച്ചു കാലം ഇങ്ങനെ പോട്ടെ. എല്ലാം നല്ലതിനാണെന്നേ. ഒക്കെ ശരിയാവും..’–സുരഭി പറയുന്നു.