വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ചിത്രീകരണത്തിനു പുറത്തുള്ള രസകരമായ രംഗം പുറത്തുവിട്ട് സംവിധായകൻ അനൂപ് സത്യൻ. ശോഭന ഉള്‍പ്പെടുന്ന രസകരമായ ഒരു ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ ആണ് അനൂപ് തന്റെ ഫെയ്സ്ബുക്ക് പേജിലൂെട റിലീസ് ചെയ്തത്. ശോഭനയുടെ കഥാപാത്രത്തിന് തന്‍റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ അപ്രതീക്ഷിതമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ചിത്രീകരണത്തിനു പുറത്തുള്ള രസകരമായ രംഗം പുറത്തുവിട്ട് സംവിധായകൻ അനൂപ് സത്യൻ. ശോഭന ഉള്‍പ്പെടുന്ന രസകരമായ ഒരു ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ ആണ് അനൂപ് തന്റെ ഫെയ്സ്ബുക്ക് പേജിലൂെട റിലീസ് ചെയ്തത്.

ADVERTISEMENT

ശോഭനയുടെ കഥാപാത്രത്തിന് തന്‍റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ അപ്രതീക്ഷിതമായി ലഭിക്കുന്ന രംഗമാണ് കാണാനാകുക. അപ്രതീക്ഷിതമായി പഴയ ഫോട്ടോ കയ്യില്‍ കിട്ടുമ്പോള്‍ തൊട്ടടുത്തുള്ള കണ്ണാടിയിലേക്ക് നോക്കാനാണ് സംവിധായകന്‍റെ നിര്‍ദേശം. ഒപ്പം 'പണ്ടത്തെ ശോഭനയായിരുന്നു ശോഭന' എന്ന് സംവിധായകന്‍റെ തമാശ രൂപേണയുള്ള കമന്‍റും കേള്‍ക്കാം. ഈ കമന്‍റ് കേള്‍ക്കുന്ന ശോഭനയുടെ പ്രതികരണവും വിഡിയോയിൽ കാണാം.

ADVERTISEMENT

അനൂപ് സത്യന്റെ ആദ്യ സംവിധാനസംരംഭമായ ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ ആണ്. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം. കല്യാണി പ്രിയദര്‍ശനാണ് ശോഭന അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളുടെ റോളില്‍ എത്തിയത്. 25 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ഈ ചിത്രം.