വിവാഹവാർഷിക ദിനത്തിൽ ഭാര്യ ദീപ്തിയുടെ രസകരമായൊരു വിഡിയോ പങ്കുവച്ച് നടൻ നീരജ് മാധവ്. കല്യാണം കഴിഞ്ഞുള്ള ആദ്യ മാസം ദീപ്തിക്ക് കൊടുത്ത സര്‍പ്രൈസിന്റെ നിമിഷങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചത്. ‘ദ് ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹവാർഷിക ദിനത്തിൽ ഭാര്യ ദീപ്തിയുടെ രസകരമായൊരു വിഡിയോ പങ്കുവച്ച് നടൻ നീരജ് മാധവ്. കല്യാണം കഴിഞ്ഞുള്ള ആദ്യ മാസം ദീപ്തിക്ക് കൊടുത്ത സര്‍പ്രൈസിന്റെ നിമിഷങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചത്.

ADVERTISEMENT

‘ദ് ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാണ് ഞങ്ങള്‍ അത്രയും ദിവസം മാറി നില്‍ക്കുന്നത്. ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞിട്ടാണ് ഞാന്‍ പോയത്. എന്നാല്‍ ഞാന്‍ ശരിക്കും അപ്പോള്‍ കൊച്ചിയിലേക്ക് ഫ്ലൈറ്റ് കേറിയതായിരുന്നു അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍.’–വിഡിയോയയുടെ അടിക്കുറിപ്പായി നീരജ് കുറിച്ചു.

ADVERTISEMENT

ഏപ്രിൽ രണ്ടിന് നീരജിന്റെയും ദീപ്തിയുടെയും രണ്ടാം വിവാഹവാർഷികമായിരുന്നു. അനുജന്‍ നവനീതും സുഹൃത്തും സമ്മാനമായി നല്‍കിയ പൂക്കളും കൈയില്‍ പിടിച്ച് ദീപ്തിയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രം നീരജ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

ADVERTISEMENT

‘രണ്ടാം വിവാഹവാര്‍ഷികം.. പ്രത്യേകിച്ചൊന്നുമില്ല.. എന്നാലും നമ്മള്‍ ഈയൊരു മാസം മുഴുവന്‍ ഒന്നിച്ചല്ലേ ദീപ്തീ..' നീരജ് മാധവ് കുറിച്ചു.

ഗൗതമന്റെ രഥം ആണ് നീരജ് അവസാനമായി അഭിനയിച്ച ചിത്രം. കെഎ, എന്നിലെ വില്ലന്‍, പാതിരാ കുര്‍ബാന തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.