സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് മലയാളത്തിന്റെ പ്രിയ താരമായ അനാർക്കലി മരിക്കാർ. വ്യത്യസ്തമായ ചിത്രങ്ങളും ആശയങ്ങളും പങ്കു വയ്ക്കാറുള്ള നടിയുടെ പുതിയ ചിത്രവും അതിനു കൊടുത്തിരിക്കുന്ന ക്യാപ്ഷനും ഇപ്പോൾ വൈറലാണ്. ‘സമൂഹത്തിന് അനുയോജ്യമായ രീതിയിൽ ഞാൻ ക്രോപ് ചെയ്ത് എഡിറ്റ് ചെയ്ത ചിത്രം’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് മലയാളത്തിന്റെ പ്രിയ താരമായ അനാർക്കലി മരിക്കാർ. വ്യത്യസ്തമായ ചിത്രങ്ങളും ആശയങ്ങളും പങ്കു വയ്ക്കാറുള്ള നടിയുടെ പുതിയ ചിത്രവും അതിനു കൊടുത്തിരിക്കുന്ന ക്യാപ്ഷനും ഇപ്പോൾ വൈറലാണ്. 

ADVERTISEMENT

‘സമൂഹത്തിന് അനുയോജ്യമായ രീതിയിൽ ഞാൻ ക്രോപ് ചെയ്ത് എഡിറ്റ് ചെയ്ത ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് സ്വിം സ്യൂട്ട് അണിഞ്ഞുള്ള ചിത്രം താരം പങ്കു വച്ചിരിക്കുന്നത്. നേരത്തെ ഇത്തരത്തിലുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോഴുണ്ടായ വിമർശനങ്ങൾ ഒാർത്തിട്ടാണ് അനാർക്കലി ഇൗ ചിത്രം ക്രോപ് ചെയ്ത് പോസ്റ്റ് ചെയ്തതെന്ന് അടിക്കുറിപ്പിൽ നിന്നു തന്നെ വ്യക്തം. എന്തായാലും താരത്തിന്റെ രസകരമായ ഇൗ ട്രോളിനെ എല്ലാവരും കമന്റ് ബോക്സിൽ അഭിനന്ദിക്കുന്നുണ്ട്.