മലയാളത്തിന്റെ പ്രിയ താരമായ മോഹൻലാൽ എന്ന ലാലേട്ടൻ ഇന്ന് അറുപതാം വയസ്സിലേക്ക് കടക്കുകയാണ്. ഒട്ടനവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ താരം അന്നും ഇന്നും നമ്മെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ വലിയൊരു നാഴികക്കല്ല് പിന്നിടുന്ന ഇൗ വേളയിൽ ആരാധകർക്ക് അദ്ദേഹത്തിന് ആശംസ നേരാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ പ്രിയ താരമായ മോഹൻലാൽ എന്ന ലാലേട്ടൻ ഇന്ന് അറുപതാം വയസ്സിലേക്ക് കടക്കുകയാണ്. ഒട്ടനവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ താരം അന്നും ഇന്നും നമ്മെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ വലിയൊരു നാഴികക്കല്ല് പിന്നിടുന്ന ഇൗ വേളയിൽ ആരാധകർക്ക്  അദ്ദേഹത്തിന് ആശംസ നേരാൻ ഇതാ അവസരം. 

ADVERTISEMENT

അറുപതാം പിറന്നാൾ  വേളയിൽ അദ്ദേഹത്തോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങൾ, അദ്ദേഹത്തിനുള്ള ആശംസകൾ എന്നിവ കമന്റായി ഇൗ വാർത്തയ്ക്കു താഴെ രേഖപ്പെടുത്തുക. നിങ്ങളുടെ വിലയേറിയ പ്രാർഥനകളും ആശംസകളും ഞങ്ങൾ അദ്ദേഹത്തിലേക്ക് എത്തിക്കാം.