മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ രാജ്യാന്തര അംഗീകാരം നേടിയ മലയാളി താരം റോഷന്‍ മാത്യു ഇനി ബോളിവുഡിൽ. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ചോക്ഡ്' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. നെറ്റ്ഫ്ലിക്സ് റിലീസ് ആയി ജൂൺ അഞ്ചിന് ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. സിനിമയുടെ ട്രെയിലർ റിലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ രാജ്യാന്തര അംഗീകാരം നേടിയ മലയാളി താരം റോഷന്‍ മാത്യു ഇനി ബോളിവുഡിൽ. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ചോക്ഡ്' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. നെറ്റ്ഫ്ലിക്സ് റിലീസ് ആയി ജൂൺ അഞ്ചിന് ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു.

ADVERTISEMENT

‘2018 നവംബർ മൂന്നിനാണ് അനുരാഗ് കശ്യപ് എന്നെ വിളിക്കുന്നത്. മൂത്തോൻ സിനിമയുടെ എഡിറ്റിനിടെ എന്റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ആകാംക്ഷയാൽ എനിക്ക് പറയാൻ മറുപടി കിട്ടുന്നില്ലായിരുന്നു. ഒരു സ്ക്രിപ്റ്റ് മെയിൽ അയക്കുന്നുണ്ടെന്നും ഒരുപാട് നാളുകളായി ചെയ്യാൻ ആഗ്രഹിച്ച ചിത്രമാണെന്നും പറഞ്ഞു. അതാണ് ചോക്ഡ്.’–റോഷൻ പറഞ്ഞു.

ADVERTISEMENT

'മിര്‍സ്യ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സയാമി ഖേര്‍ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. തന്റെ അടുക്കളയില്‍ നിന്നും അവിചാരിതമായി ഒരു വലിയ സംഖ്യയുടെ പണം കണ്ടെത്തുന്ന ഒരു ബാങ്ക് കാഷ്യറുടെ കഥയാണ് ചിത്രം പറയുന്നത്.