പ്രണവ് നായകനാകുന്ന ഹൃദയം സിനിമയുടെ ലൊക്കേഷനിലെത്തി മോഹൻലാൽ. ഭാര്യ സുചിത്രയോടൊപ്പമാണ് മോഹൻലാൽ ലൊക്കേഷനില്‍ എത്തിയത്. താരത്തിനു പിറന്നാള്‍ ആശംസകൾ നേർന്ന് ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യനാണ് വിഡിയോ പങ്കുവച്ചത്. സംവിധായകന്‍ വിനീത് ശ്രീനിവാസനും അണിയറപ്രവര്‍ത്തകരുമായി മോഹൻലാൽ സംസാരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണവ് നായകനാകുന്ന ഹൃദയം സിനിമയുടെ ലൊക്കേഷനിലെത്തി മോഹൻലാൽ. ഭാര്യ സുചിത്രയോടൊപ്പമാണ് മോഹൻലാൽ ലൊക്കേഷനില്‍ എത്തിയത്. താരത്തിനു പിറന്നാള്‍ ആശംസകൾ നേർന്ന് ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യനാണ് വിഡിയോ പങ്കുവച്ചത്.  സംവിധായകന്‍ വിനീത് ശ്രീനിവാസനും അണിയറപ്രവര്‍ത്തകരുമായി മോഹൻലാൽ സംസാരിക്കുന്നത് വിഡിയോയിൽ കാണാം.

ADVERTISEMENT

പ്രണവ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ടുകെട്ടായ ശ്രീനിവാസന്‍- മോഹന്‍ലാന്‍- പ്രിയദര്‍ശന്‍ എന്നിവരുടെ മക്കൾ മൂന്ന് പേരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.

ADVERTISEMENT

നാൽപതുവർഷങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസ് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് ഹൃദയം മുന്നേറുന്നത്. അജു വർഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങൾ.

ADVERTISEMENT

‘ഹൃദയത്തിന്റെ ചിത്രീകരണം പകുതിയോളം പൂർത്തിയായി കഴിഞ്ഞു. ഷൂട്ടിങ് പൂർത്തിയായ ശേഷം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കും. ലോകമെമ്പാടും ഒരേ സമയം തിയറ്ററിലെത്തിക്കാനാണ് തീരുമാനം.’–നിർമാതാവ് വ്യക്തമാക്കി.