കരൾ രോഗം മൂലം വിഷമിച്ച അച്ഛന് കരള്‍ പകുത്തു നൽകി യുവ സംവിധായകൻ അധിൻ ഒല്ലൂർ. അധിൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലാണ് ശസ്ത്രക്രിയ നടന്നത്. അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ് എന്ന് അധിൻ കുറിക്കുന്നു. ‘ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരൾ രോഗം മൂലം വിഷമിച്ച അച്ഛന് കരള്‍ പകുത്തു നൽകി യുവ സംവിധായകൻ അധിൻ ഒല്ലൂർ. അധിൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലാണ് ശസ്ത്രക്രിയ നടന്നത്. 

ADVERTISEMENT

അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ് എന്ന് അധിൻ കുറിക്കുന്നു. ‘ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണ്, എനിക്ക് എന്‍റെ അച്ഛന് കരൾ കൊടുക്കാനുള്ളൊരു ഭാഗ്യമുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ, ഇപ്പോള്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാ‍‍ർജാകും, വൈകാതെ അച്ഛനും. ഞങ്ങൾക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി.’ അധിൻ കുറിക്കുന്നു.

ADVERTISEMENT

പോസ്റ്റര്‍ ഡിസൈനിങിലൂടെയും ഷോര്‍ട്ട് ഫിലിമുകളൊരുക്കിയും പ്രേക്ഷകശ്രദ്ധ നേടിയ അധിന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന മുഴുനീള ചിത്രമായ പെണ്ണന്വേഷണം ഷൂട്ടിങ് നടന്നുവരികയാണ്.

ADVERTISEMENT

9090 പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിക്കുന്നത്. അധിൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രം, പെണ്ണ് അന്വേഷിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്.