ഗോവിന്ദ് പത്മസൂര്യ എന്ന ജിപി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒറ്റനോട്ടത്തിൽ ‘ആടുജീവിതത്തിലെ പൃഥ്വി’ തന്നെ. ലോക്ഡൗൺ ഇഫക്റ്റ് എന്നാണ് തന്റെ പുതിയ ലുക്കിനെ ജിപി വിശേഷിപ്പിക്കുന്നത്. 65 ദിവസത്തെ ലോക്ഡൗണിനു ശേഷം താടിയും മുടിയുമെല്ലാം വളർന്ന് പുതിയൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോവിന്ദ് പത്മസൂര്യ എന്ന ജിപി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒറ്റനോട്ടത്തിൽ ‘ആടുജീവിതത്തിലെ പൃഥ്വി’ തന്നെ. ലോക്ഡൗൺ ഇഫക്റ്റ് എന്നാണ് തന്റെ പുതിയ ലുക്കിനെ ജിപി വിശേഷിപ്പിക്കുന്നത്. 65 ദിവസത്തെ ലോക്ഡൗണിനു ശേഷം താടിയും മുടിയുമെല്ലാം വളർന്ന് പുതിയൊരു ലുക്കിലാണ് ജിപി. 

ADVERTISEMENT

പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്, എന്നാണ് ചിത്രത്തിനു നടി പേളി നൽകിയിരിക്കുന്ന കമന്റ്. ലുക്കു കൊണ്ട് എന്തിനാ, മാസ്ക് വച്ചാ തീർന്നില്ലേ? എന്നാണ് അവതാരക അശ്വതി ശ്രീകാന്തിന്റെ കമന്റ്. വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

ADVERTISEMENT

അല്ലു അർജുൻ നായകനാവുന്ന ‘അലവൈകുണ്ഡപുരം’ എന്ന തെലുങ്ക് ചിത്രമാണ് അവസാനം തിയറ്ററുകളിൽ എത്തിയ ജിപി ചിത്രം. നടൻ ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. ചിത്രത്തിലെ വില്ലൻ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്യഭാഷകളിൽ നിന്നും നിരവധി ഓഫറുകളാണ് ജിപിയെ തേടിയെത്തുന്നത്.