തെന്നിന്ത്യൻ സുന്ദരി പൂജ ഹെഗ്ഡെയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് കണ്ട ആരാധകര്‍ ഒന്നു ഞെട്ടി. നടി സമാന്തയെ ട്രോളി കൊണ്ടുള്ള പോസ്റ്റ് ആണ് പൂജ പങ്കുവച്ചത്. തനിക്ക് ഇതുവരെ സമാന്തയെ സുന്ദരിയായി കാണാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പോസ്റ്റിൽ പറയുന്നത്. ഇതോടെ സമാന്തയുടെ ആരാധകരടക്കം പൂജയ്ക്കു നേരെ തിരിഞ്ഞു. പൂജ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യൻ സുന്ദരി പൂജ ഹെഗ്ഡെയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് കണ്ട ആരാധകര്‍ ഒന്നു ഞെട്ടി. നടി സമാന്തയെ ട്രോളി കൊണ്ടുള്ള പോസ്റ്റ് ആണ് പൂജ പങ്കുവച്ചത്. തനിക്ക് ഇതുവരെ സമാന്തയെ സുന്ദരിയായി കാണാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പോസ്റ്റിൽ പറയുന്നത്. ഇതോടെ സമാന്തയുടെ ആരാധകരടക്കം പൂജയ്ക്കു നേരെ തിരിഞ്ഞു. പൂജ സമാന്തയോട് മാപ്പു പറയണം എന്ന ഹാഷ്ടാഗുകളും പ്രചരിച്ചിരുന്നു.

ADVERTISEMENT

ഇതോടെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പൂജ ട്വിറ്ററില്‍ കുറിച്ചത്. തന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങള്‍ അറിയിക്കരുതെന്നും പൂജ ട്വീറ്റ് ചെയ്തു.

ADVERTISEMENT

പുലര്‍ച്ചെ ഒരു മണി കഴിഞ്ഞതോടെ അക്കൗണ്ട് സുരക്ഷിതമാക്കിയെന്നും ടെക്‌നിക്കല്‍ ടീമിന് നന്ദി അറിയിച്ച് പൂജ ട്വീറ്റ് ചെയ്തു. എന്നാല്‍ സമാന്തയെ കുറിച്ചോ പോസ്റ്റുകളെ കുറിച്ചോ താരം ഒന്നും കുറിച്ചിട്ടില്ല.