തമിഴ് സംവിധായകൻ എ.എൽ. വിജയ്‌യ്ക്ക് ആൺകുഞ്ഞ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കുഞ്ഞു കൺമണിക്ക് ഐശ്വര്യ ജന്മമേകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വിജയ്‌യോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിജയ്‌യുടെ സഹോദരനും നടനുമായ ഉദയ ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് സംവിധായകൻ എ.എൽ. വിജയ്‌യ്ക്ക് ആൺകുഞ്ഞ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കുഞ്ഞു കൺമണിക്ക് ഭാര്യ ഐശ്വര്യ ജന്മമേകിയത്.

ADVERTISEMENT

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വിജയ്‌യോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിജയ്‌യുടെ സഹോദരനും നടനുമായ ഉദയ ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായ് 11നായിരുന്നു വിജയും ഐശ്വര്യയും വിവാഹിതരായത്. ഡോക്ടറായി ജോലി ചെയ്യുകയാണ് ഐശ്വര്യ.

ADVERTISEMENT

അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് വിജയയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. തലൈവിയായി എത്തുന്നത് ബോളിവുഡ് താരം കങ്കണ റണൗട്ട് ആണ്. സിനിമയുടെ പോസ്റ്ററും ടീസറുമെല്ലാം നേരത്തെ പുറത്തിറങ്ങിയിരുന്നു.